കുന്നോത്ത് നാട്ടുകാർ കരിങ്കൽ ലോറികൾ തടഞ്ഞു

കുന്നോത്ത് നാട്ടുകാർ കരിങ്കൽ ലോറികൾ തടഞ്ഞു
Nov 25, 2021 02:42 PM | By Shyam

ഇരിട്ടി: കുന്നോത്ത് സ്കൂളിൻ്റെ മുന്നിൽ കരിങ്കൽ ലോറികളുടെ അമിതവേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞു. നിരന്തര പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് സ്കൂൾസമയത്ത് എട്ട് മുതൽ പത്ത് വരെ ലോറികൾ പോകുന്നത് വിലക്കിയിരുന്നു. എന്നൽ വീണ്ടും ലോറികൾ അമിതവേഗതയിൽ ഇതുവഴിപോകൻ തുടങ്ങിയപ്പോൾ ആണ് ഇന്ന് നാട്ടുകാർ വണ്ടികൾ തടഞ്ഞത്.

ഇരിട്ടി പോലീസ് സ്ഥലത്തെത്തി ലോറികൾ സംഭവസ്ഥലത്ത് നിന്നും മാറ്റിയതിന് ശേഷം രാവിലെ എട്ടുമുതൽ പത്തരവരെ ഇതുവഴി പോകില്ല എന്ന ഉറപ്പിന്മേൽ കേസെടുക്കാതെ ലോറികൾ വിട്ടയച്ചു.

Granite lorries blocked

Next TV

Related Stories
ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി.

May 7, 2026 12:29 PM

ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി.

ആ​ർ.​ബി. ചൗ​ധ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി....

Read More >>
മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

May 7, 2026 11:50 AM

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ്...

Read More >>
ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

May 7, 2026 11:47 AM

ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

ആറളം പുനരധിവാസമേഖലയിൽ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ...

Read More >>
പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്

May 7, 2026 11:23 AM

പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്

പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ്...

Read More >>
പി.എസ്.സി അഭിമുഖo

May 7, 2026 10:59 AM

പി.എസ്.സി അഭിമുഖo

പി.എസ്.സി...

Read More >>
പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി.

May 7, 2026 10:46 AM

പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം ചെളിക്കുളമായി.

പേരാവൂർ കുനിത്തല മുക്കിലെ റജിസ്റ്റർ ഓഫീസ് പരിസരം...

Read More >>
News Roundup