കണ്ണൂർ : പി ജയരാജനായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ്.കടമ്പൂർ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.
പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ "തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത‌് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും" എന്ന പി ജയരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ.
Kannur






































