അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
May 7, 2026 08:10 AM | By sukanya

കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്ക് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകൾക്കുള്ള (ലാറ്ററൽ എൻട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക്) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി), വി.എച്ച്.എസ്.ഇ (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) അല്ലെങ്കിൽ രണ്ടുവർഷ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ളവർക്ക് www.wp.polyadmission.org വെബ്സൈറ്റ് വഴി മെയ് 22 വരെ സമർപ്പിക്കാം. പ്രോസ്പെക്ടസ് അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. ഫോൺ: 0497-2780287, 8547005082

Apply now

Next TV

Related Stories
മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

May 7, 2026 09:22 AM

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

May 7, 2026 08:03 AM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ...

Read More >>
സീറ്റ് ഒഴിവ്

May 7, 2026 07:48 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി

May 7, 2026 07:44 AM

പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി

പിഎസ്‍സി പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി...

Read More >>
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

May 6, 2026 07:12 PM

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന്...

Read More >>
Top Stories

News Roundup