ഇരിട്ടി പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ്

ഇരിട്ടി പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ്
Jul 8, 2023 09:02 PM | By shivesh

ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി . പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. മട്ടന്നൂർ കണ്ണൂർ എയർപോർട്ട് പോസ്റ്റ് മാസ്റ്റർ എ. കെ. സുരേഷ് കുമാറിന്റെയും പുന്നാട് നിവേദിതാ വിദ്യാലയത്തിലെ അദ്ധ്യാപിക സി. പി. പ്രേമജയുടെയും മകനാണ് സഞ്ജയ്. തിരുവനതപുരം സ്വദേശികളായ ഡോ. എം. എസ്. ബാബുരാജിന്റെയും അദ്ധ്യാപിക ഒ .ബി. ഷീജയുടേയും മകളാണ് രേവതി.

A couple hailing from Punnad, PhD in Physics

Next TV

Related Stories
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

May 6, 2026 07:12 PM

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന്...

Read More >>
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
Top Stories

News Roundup