എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് ; സംഘാടക സമിതി രൂപീകരിച്ചു.

എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് ; സംഘാടക സമിതി രൂപീകരിച്ചു.
Jul 11, 2023 09:17 PM | By shivesh

കേളകം: ജൂലായ് 22, 23 തീയ്യതികളിൽ കേളകത്ത് നടക്കുന്ന എസ്.എഫ്.ഐ. പേരാവൂർ ഏരിയ പഠന ക്യാമ്പിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം നായനാർ സ്മാരക ഹാളിൽ നടന്ന യോഗം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. തങ്കമ്മ സ്‌കറിയ അധ്യക്ഷയായിരുന്നു.അശ്വന്ത് സി ഗിരീഷ് കെ.കെ. കെഎം.ജോർജ് മൈഥിലി രമണൻ വിജയപ്രസാദ് എ ഗൽ കൃ ഷ്ണ എന്നിവർ പ്രസംഗിച്ചു.സി.ടി.അനീഷ് (ചെയർമാൻ) തങ്കമ്മ സ്കറിയ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

SFI Area Study Camp; The organizing committee was formed.

Next TV

Related Stories
കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി

Mar 22, 2026 12:27 PM

കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി

കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും...

Read More >>
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

Mar 22, 2026 11:45 AM

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ...

Read More >>
ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

Mar 22, 2026 11:41 AM

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ...

Read More >>
യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

Mar 22, 2026 11:05 AM

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്...

Read More >>
പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

Mar 22, 2026 10:27 AM

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി...

Read More >>
പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 09:24 AM

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍...

Read More >>
Top Stories

News Roundup