ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
Oct 2, 2023 08:43 PM | By shivesh

ഇരിട്ടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നാളെയുടെ നന്മയ്ക്കായി എല്ലാവരുംഗാന്ധിജിയിലേക്ക് എന്ന സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി.

പ്രസ്തുത പരിപാടിക്ക് ശ്രീ ജോണികുടിപ്പറമ്പിൽ സ്വാഗതം പറഞ്ഞചടങ്ങിൽ പടിയൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീമതിലിസമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. കല്ലുവയൽ ബൂത്ത് പ്രസിഡണ്ട് ശ്രീ ഡെന്നി പാലമറ്റം പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ശ്രീ മാത്യു പേക്കാടൻ കുഴി യിൽ ശ്രീ ബോബി ഒറ്റപ്ലാക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജവഹർ ബാൽമഞ്ച് നാഷണൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തഎയ്ഞ്ചൽ മരിയ ജോസിനെ പ്രസ്തുത യോഗത്തിൽ വച്ച് ആദരിക്കുകയുണ്ടായി. പരിപാടിക്ക് കല്ലുവയൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ രവി പള്ളത്ത് നന്ദി പറയുകഞ്ഞു.

indian National Congress Kalluyal Booth Committee, Gandhiji performed the commemoration and floral tributes.

Next TV

Related Stories
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

May 6, 2026 07:12 PM

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന്...

Read More >>
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
Top Stories

News Roundup