ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയെ കാടുകയറ്റി

ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയെ കാടുകയറ്റി
Oct 11, 2023 10:13 PM | By shivesh

ഉളിക്കല്‍: ഉളിക്കല്‍ ടൗണില്‍ നിലയുറപ്പിച്ച കാട്ടാനയെ കാടുകയറ്റി. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവില്‍ കര്‍ണാടക വനത്തിലേക്കാണ് ആനയെ കയറ്റിവിട്ടത്. ഉളിക്കല്‍ എസി റോഡിനും ലത്തീന്‍ പള്ളിക്കുമിടയിലുള്ള തോട്ടത്തിലാണ് ആന പകല്‍ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഉളിക്കല്‍ ടൗണ്‍. പടക്കംപൊട്ടിച്ച് സമീപത്തെ കശുമാവിന്‍തോട്ടത്തിലേക്ക് ആനയെ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് റൗണ്ട് പടക്കമാണ് വനംവകുപ്പിന്‍റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പൊട്ടിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തു പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

The wild cat that came to Ulikal town was taken to the forest

Next TV

Related Stories
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

May 6, 2026 03:08 PM

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ...

Read More >>
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

May 6, 2026 02:55 PM

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ...

Read More >>
Top Stories

News Roundup