ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി

ചൊവ്വാഴ്ചത്തെ കടയടപ്പ് സമരം തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി
Feb 12, 2024 05:28 PM | By sukanya

 ഇരിട്ടി: വ്യക്തി താൽപര്യവും പൊതു തെരെഞ്ഞെടുപ്പിലെ ലാഭവും ലക്ഷ്യമിട്ട് ഒരു വിഭാഗം വ്യാപാരികൾ നാളെ നടത്തുന്ന കടയടപ്പ് സമരം തള്ളി കളയണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നാളെ നടത്തുന്ന കടയടപ്പ് സമരം സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പൊതു സമൂഹം തള്ളിക്കളയണമെന്നും വ്യാപാരി വ്യവസായി സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചെറുകിട വ്യാപാര മേഖല ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം കുത്തകകളുടെ കടന്നുവരവാണ്.

ജി.എസ്.ടി യുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ പറ്റി മിണ്ടാൻ ഏകോപന സമിതി തയ്യാറാവുന്നില്ല. മാലിന്യം ഇല്ലാത്ത വ്യാപരസ്ഥാപനങ്ങൾക്ക് യൂസർ ഫീ ഒഴിവാക്കണമെന്നും ലൈസൻസ് കാലാവധി 5 വർഷമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കടയടപ്പ് സമരത്തിൽ പങ്കെടുക്കാത്തവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഭാരവാഹികളായ പി.പ്രഭാകരൻ, ഒ. വിജേഷ്, പി.പവനൻ, പി.സി.രാമചന്ദ്രൻ, കെ.വി. അബ്ദുൾ റസാഖ്, ടി.എം. ഫക്രുദ്ദീൻ, കെ.ടി. ടോമി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Vyapari Vyavasayi Samiti is against Tuesday's Shop Closure Strike

Next TV

Related Stories
കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി

Mar 22, 2026 12:27 PM

കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി

കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും...

Read More >>
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

Mar 22, 2026 11:45 AM

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ...

Read More >>
ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

Mar 22, 2026 11:41 AM

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ...

Read More >>
യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

Mar 22, 2026 11:05 AM

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്...

Read More >>
പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

Mar 22, 2026 10:27 AM

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി...

Read More >>
പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 09:24 AM

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍...

Read More >>
Top Stories

News Roundup