---
title: "#Photographers | ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റ് പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി "
english_title: "All Kerala Photographers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188906/all-kerala-photographers-association"
published_at: "2024-03-02T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e301aca8b52_IMG-20240302-WA0033.jpg"
keywords: []
---

# #Photographers | ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റ് പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി 

> **Lead Summary:** **തളിപ്പറമ്പ്:** ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണവും, അനാഥരായ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള തുകയും നൽകി.

## Article Content

**തളിപ്പറമ്പ്:** ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ ഈസ്റ്റ്‌ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പട്ടുവം കോൺവെന്റിലെ അന്തേവാസികൾക്ക് ഭക്ഷണവും, അനാഥരായ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള തുകയും നൽകി.

ജില്ല ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, ജില്ല കമ്മറ്റി അംഗം സുമേഷ് മഴൂർ, വിനോദ് ചെറുകുന്ന്, യൂണിറ്റ് പ്രിസിഡന്റ് ഷിബിൻ കെ.വി, സെക്രട്ടറി വൈശാഖ്. വി, ട്രഷറർ റിജിൽ. ടി, മേഖല കമ്മറ്റി അംഗം അജു നെലിപ്പറമ്പ,വിഷ്ണു പൂക്കോത്ത്, അഖിൽ, ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ രാജേഷ് കഞ്ഞിരങ്ങാട്, ആദർശ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188906/all-kerala-photographers-association)