കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
Feb 4, 2026 09:19 AM | By sukanya

പേരാവൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ യോഗം ഉദ്‌ഘാടനം ചെയിതു. രാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ വികസന പ്രക്രിയയിൽ കേരളത്തിനും തുല്യ അവകാശമുണ്ട് എന്ന യാഥാർത്ഥ്യം അവഗണിച്ചു കൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജൂബിലി ചാക്കോ പറഞ്ഞു.

ഭാരവാഹികളായ സി ജെ മാത്യു, പി പി മുസ്തഫ, പി അബൂബക്കർ, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, ജോസ് നടപ്പുറം,സി ഹരിദാസ്‌, സന്തോഷ് ജോസഫ്, ഷഫീർ ചെക്യാട്ട്, നമേഷ് കുമാർ, വി രാജു, പ്രകാശൻ, സജിത മോഹനൻ, ജോണി പാമ്പാടി, ജയ്ഷ ബിജു, ഷാജി തെങ്ങുംപള്ളി, ബിജു ഓളാട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.

Peravoor Block Congress Committee held a protest march

Next TV

Related Stories
മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

Feb 4, 2026 09:40 AM

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും...

Read More >>
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

Feb 4, 2026 09:11 AM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന്...

Read More >>
ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

Feb 4, 2026 08:53 AM

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച...

Read More >>
തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

Feb 4, 2026 07:22 AM

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ്...

Read More >>
കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Feb 4, 2026 06:20 AM

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ...

Read More >>
അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

Feb 3, 2026 11:08 PM

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു...

Read More >>
Top Stories