പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി
Feb 4, 2026 09:11 AM | By sukanya

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം തുടങ്ങി. കമ്മിറ്റി പ്രസിഡന്റ് കെ.കെ.മോഹൻദാസ് കൊടിയേറ്റി. വൈകിട്ട് പേരാവൂരിൽ നിന്ന് മടപ്പുരയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ബുധനാഴ്ച രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. വ്യാഴാഴ്ച രാത്രി എട്ടിന് മൾട്ടിവിഷ്വൽ വിൽ കലാമേള , ഒൻപതിന് ഗാനമേള. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഞണ്ടാടിയിൽ നിന്നുള്ള മുതക്കലശത്തിന് വരവേല്പ്.

ഏഴ് മണിക്ക് വർണശബളമായ ഘോഷയാത്ര പേരാവൂരിൽ നിന്നും പുറപ്പെടും. രാത്രി 11ന് പുണ്യപുരാണ നാടകം , ശനിയാഴ്ച പുലർച്ചെ നാലിന് ഭഗവതിയുടെ രൂപം തമ്പുരാട്ടി , വൈകിട്ട് നാലിന് കൊടിയിറക്കം. ദിവസവും രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടവും ഉച്ചക്ക് 12.15നും രാത്രി 7.30നും പ്രസാദ സദ്യയും ഉണ്ടാവും.

Puralimala thiruvappana Peravoor

Next TV

Related Stories
മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

Feb 4, 2026 09:40 AM

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും...

Read More >>
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

Feb 4, 2026 09:19 AM

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച്...

Read More >>
ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

Feb 4, 2026 08:53 AM

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച...

Read More >>
തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

Feb 4, 2026 07:22 AM

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ്...

Read More >>
കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Feb 4, 2026 06:20 AM

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

കണ്ണൂർ മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ...

Read More >>
അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

Feb 3, 2026 11:08 PM

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു...

Read More >>
Top Stories