മാടത്തിയിൽ എൽ പി സ്കൂളിൽ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ക്ഷീര കർഷകനെ ആദരിച്ചു

മാടത്തിയിൽ എൽ പി സ്കൂളിൽ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ക്ഷീര കർഷകനെ ആദരിച്ചു
Aug 17, 2024 10:08 PM | By sukanya

 ഇരിട്ടി: മലയാള ത്തിൻ്റെ പുതുവത്സര ദിന മായ ചിങ്ങം ഒന്ന് കർഷക ദിനമായി മാടത്തിയിൽ എൽ പി സ്കൂളിൽ ആചരിച്ചു. മാടത്തിൽ പ്രദേശത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷീര കർഷകൻ വത്സനെ മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് പൊന്നാട അണിയിച്ച് ആദരിച്ചു. മാടത്തിയിൽ എൽ പി സ്കൂളിൽ ചേർന്ന കർഷക ദിന മീറ്റിംഗ് സ്കൂൾ പ്രധാന അധ്യാപിക പി.കെ രേഷ്നയുടെ അധ്യക്ഷതയിൽ പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് , അഞ്ജന വി.വി. ബിജില കെ സംസാരിച്ചു.

A dairy farmer was felicitated as part of farmers' day celebrations

Next TV

Related Stories
മേനച്ചോടി ഗവ. യു.പി സ്കൂളിൽ  അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു

Aug 30, 2025 06:23 AM

മേനച്ചോടി ഗവ. യു.പി സ്കൂളിൽ അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു

മേനച്ചോടി ഗവ. യു.പി സ്കൂളിൽ അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു...

Read More >>
കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി

Aug 30, 2025 06:20 AM

കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി

കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ്...

Read More >>
പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Aug 30, 2025 06:17 AM

പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പിണറായി എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

Aug 30, 2025 06:15 AM

ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

ഹരിത ഓണം പ്രചരണയാത്ര ഫ്‌ലാഗ് ഓഫ്...

Read More >>
ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്

Aug 30, 2025 06:13 AM

ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്

ഡിസൈനര്‍...

Read More >>
News Roundup

//Truevisionall