ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
Feb 4, 2022 11:11 AM | By Shyam

ഇരിട്ടി: ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. എം ഡി എം എ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കരിക്കോട്ടക്കരി സ്വദേശി അഭിജിത് സെബാസ്റ്റ്യൻ (22), നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശികളയാ നിധിൻ മാത്യു (28), നിബിൻ മാത്യു (27) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

 ഇരിട്ടി ഡി വൈ എസ് പി പ്രദീപൻ കണ്ണിപൊയിലിന് കിട്ടി യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ എസ് ഐ പി. നിഷിത്തും സംഘവുമാണ് വാഹനം പരിശോധനക്കിടയിൽ സംഘത്തെ പിടികൂടിയത്. കാറിൽ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്ക്‌ മരുന്നെന്ന് ഉളിക്കൽ എസ് എച്ച് ഒ സുധീർ കല്ലൻ പറഞ്ഞു.ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നാണ് പിടിയിലായവർ പറഞ്ഞതെന്നും ഇതേ കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന  കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Police arrested three youths with drugs

Next TV

Related Stories
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

May 6, 2026 07:12 PM

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന്...

Read More >>
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
Top Stories

News Roundup