വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു

വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു
Feb 23, 2025 06:50 AM | By sukanya

കോഴിക്കോട്: വീടിന് തീപിടിച്ച് വയോധിക മരിച്ചു. വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് എത്തിയത്.



Vadakara

Next TV

Related Stories
സ്‌പോട്ട് അഡ്മിഷന്‍

May 21, 2025 08:51 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

May 21, 2025 08:49 AM

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
അഡ്മിഷന്‍ തുടരുന്നു

May 21, 2025 08:45 AM

അഡ്മിഷന്‍ തുടരുന്നു

അഡ്മിഷന്‍...

Read More >>
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ  ഇന്ന്‌  തുറക്കും

May 21, 2025 07:00 AM

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ തുറക്കും

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന്‌ ...

Read More >>
കനത്ത മഴ: ബംഗളൂരുവിൽ  മൂന്നു മരണം

May 21, 2025 06:46 AM

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു മരണം

കനത്ത മഴ: ബംഗളൂരുവിൽ മൂന്നു...

Read More >>
അതിഥി അധ്യാപക നിയമനം

May 21, 2025 06:24 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
News Roundup