പഴശ്ശി അണക്കെട്ട്: ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും

പഴശ്ശി അണക്കെട്ട്: ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും
May 20, 2025 04:57 PM | By Remya Raveendran

കണ്ണൂർ  :  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ആയതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

Pazhassidamshatter

Next TV

Related Stories
'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

May 21, 2025 04:51 PM

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ...

Read More >>
അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

May 21, 2025 03:58 PM

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം...

Read More >>
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

May 21, 2025 03:39 PM

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി...

Read More >>
അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

May 21, 2025 03:23 PM

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ...

Read More >>
ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി

May 21, 2025 02:45 PM

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ്...

Read More >>
നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്

May 21, 2025 02:24 PM

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ്...

Read More >>
Top Stories

News Roundup