ഉളിക്കൽ പോലീസ് സ്റ്റേഷനിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

ഉളിക്കൽ പോലീസ് സ്റ്റേഷനിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
May 18, 2025 12:19 PM | By sukanya

ഉളിക്കൽ: പോലീസ് സർവീസിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി ഉളിക്കൽ പോലീസ്. കേരള പോലീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കെ, സതീശൻ കെ പി എന്നിവർക്കാണ് ഉളിക്കൽ സ്റ്റേറ്റിനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് നടന്ന യാത്രയയപ്പ് ചടങ്ങ് ഉളിക്കൽ പോലീസ് ഇൻസ്‌പെക്ടർ ഡോളി വി എയുടെ അധ്യക്ഷതയിൽ ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയബാബു ഉദ്‌ഘാടനം ചെയ്തു.

കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പ്രിയേഷ് സി, ഉളിക്കൽ സ്റ്റേഷനിലെ മറ്റ് സഹപ്രവർത്തകരായ ഗംഗാധരൻ സി വി, മഹേഷ് കെ വി, സുനിൽ ഇ കെ, വേണുഗോപാൽ, ബീന, സജേഷ്, സണ്ണി, സ്റ്റീഫൻ, രജീഷ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കെ, സതീശൻ കെ പി, അരുൺദാസ്, അനീഷ് കെ പി, ജയേഷ് ടി വി തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ulickal police

Next TV

Related Stories
4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

May 23, 2025 02:36 PM

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി...

Read More >>
കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട്

May 23, 2025 02:20 PM

കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട്

കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ്...

Read More >>
‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

May 23, 2025 02:07 PM

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക...

Read More >>
‘ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റി’; മുഖ്യമന്ത്രി പിണറായി വിജയന്‍

May 23, 2025 01:52 PM

‘ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റി’; മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റി’; മുഖ്യമന്ത്രി പിണറായി...

Read More >>
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.

May 23, 2025 12:46 PM

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം...

Read More >>
കൽപ്പറ്റയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 23, 2025 12:43 PM

കൽപ്പറ്റയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൽപ്പറ്റയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
Top Stories