പായം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരള - തൊഴിൽമേള ശില്പശാല നടന്നു

പായം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരള - തൊഴിൽമേള ശില്പശാല നടന്നു
May 22, 2025 02:07 PM | By Remya Raveendran

പായം : വിജ്ഞാന കേരള - തൊഴിൽമേള സംബന്ധിച്ച പഞ്ചായത്ത് ശില്പശാല പായം ഗ്രാമപഞ്ചായത്തിൽ നടന്നു.വൈസ് പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.  പി വി രാമകൃഷ്ണൻ വിശദീകരണം നടത്തി. ജോയിന്റ് B D O കെ ദിവാകരൻ,പി പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, അനിൽ എം കൃഷ്ണൻ, ബിജു കോങ്ങാടൻ, പി വി രമാവതി, സൂര്യ വിനോദ്, പി പങ്കജാക്ഷി , സ്മിത രഞ്ജിത്ത്. എന്നിവർ സംസാരിച്ചു. മെഗാ തൊഴിൽ മേള ജൂൺ 21ന് കണ്ണൂർ ഗവൺമെന്റ് എൻജിനീയർ കോളേജിൽ നടക്കും.

Jobfairatpayam

Next TV

Related Stories
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

May 22, 2025 06:55 PM

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ...

Read More >>
സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

May 22, 2025 06:34 PM

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

May 22, 2025 04:11 PM

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

May 22, 2025 03:54 PM

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394...

Read More >>
നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു

May 22, 2025 03:18 PM

നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു

നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം...

Read More >>
നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം  ആക്രമിച്ചെന്ന് പരാതി

May 22, 2025 03:01 PM

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചെന്ന് പരാതി

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചെന്ന്...

Read More >>
Top Stories

News Roundup