കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം

കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം
May 24, 2025 07:53 PM | By sukanya

കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തെ തുടർന്ന് കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം. മറൈൻ ​ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് ​കാർ​ഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ​​ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.

എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഉള്ളതിനാല്‍ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലികാണാമെന്നും കണ്ടെയ്‌നറുകള്‍ കരക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും നിദ്ദേശമുണ്ട്  സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അറിയിച്ചു. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം. കോസ്റ്റ് ​ഗാർഡിൽ നിന്നാണ് വിവരം ലഭിച്ചതെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

Warning to the people at the seaside

Next TV

Related Stories
വിളമന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

May 24, 2025 09:55 PM

വിളമന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

വിളമന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി...

Read More >>
 വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

May 24, 2025 06:34 PM

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ...

Read More >>
ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

May 24, 2025 06:26 PM

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു...

Read More >>
ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

May 24, 2025 05:52 PM

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

May 24, 2025 04:05 PM

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും...

Read More >>
Top Stories