വളപട്ടണം - കണ്ണപുരം സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക (ഇരിണാവ്) ലെവല്‍ ക്രോസ് ജൂണ്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ ജൂണ്‍ 10 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Valapattanam