കൊട്ടിയൂരിൽ ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി

കൊട്ടിയൂരിൽ ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തീർത്ഥാടകരുടെ  ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി
Jun 30, 2025 06:45 PM | By sukanya

കൊട്ടിയൂർ:   വൈശാഖ മഹോൽസവത്തിൽ എത്തി ബാവലി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് കൊട്ടിയൂർ ദേവസ്വം ധനസഹായം നൽകി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്ത്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത് തുടങ്ങിയവർക്കായിരുന്നു ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ട്ടമായത്. അക്കരെ കൊട്ടിയൂർ സന്നിധാനത്ത് ദേവസ്വം ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ റവന്യൂ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യം ഐ എ എസ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ബിജു ഐ എ എസ് എന്നിവർ ചേർന്നാണ് ധനസഹായം കൈമാറിയത്. രണ്ട് ലക്ഷം രൂപ വീതമാണ് മരണമടഞ്ഞവരുടെ ആശ്രിതർക്ക് കൈമാറിയത്.

ചടങ്ങിൽ മലബാർ ദേവസ്വം കമീഷണർ ടി സി ബിജു അധ്യക്ഷനായി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ സ്വാഗതം പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി കെ മധുസൂദനൻ, കെ ജനാർദനൻ, ബോർഡ് അംഗം രാമചന്ദ്രൻ, ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, എൻ പ്രശാന്ത്, സി ചന്ദ്രശേഖരൻ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മീഷണർ ബൈജു എൻ കെ, എക്സികുട്ടീവ് ഓഫീസർ കെ ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. ഉൽസവ നഗരിയിൽ ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ള ഇൻഷൂറൻസ് തുകയും കുടുബാഗങ്ങൾക്ക് നൽകുമെന്ന് ദേവസ്വം അറിയിച്ചു. കൊട്ടിയൂർ ഉൽസവത്തിനിടെ ഗതാഗത കുരിക്കിൽ അകപ്പെട്ട ആംബുലൻസിൽ വച്ച് മരണപ്പെട്ട കുട്ടിയ്ക്കും ധനസഹായം നൽകാൻ കൊട്ടിയൂർ ദേവസ്വം തീരുമാനിച്ചു.

The Kottiyoor Devaswom provided financial assistance to the dependents of the pilgrims

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

Aug 14, 2025 07:14 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത....

Read More >>
‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Aug 14, 2025 05:31 PM

‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

Aug 14, 2025 03:47 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍...

Read More >>
തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Aug 14, 2025 03:32 PM

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി...

Read More >>
അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി എം.ബി.രാജേഷ്

Aug 14, 2025 03:00 PM

അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി എം.ബി.രാജേഷ്

അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി...

Read More >>
കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Aug 14, 2025 02:52 PM

കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall