വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി; പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി; പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
Aug 14, 2025 01:54 PM | By Remya Raveendran

പാലക്കാട് :   പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തി എന്നാണ് പരാതി. തെങ്കര ഡിവിഷൻ അംഗം ഗഫൂർ കോൽക്കളത്തിനെതിരെ നാട്ടുകാൽ പൊലീസ് കേസെടുത്തു.

രണ്ടുവർഷങ്ങൾക്ക് മുമ്പാണ് പരാതി നൽകിയിരുന്നത്. തുടർന്ന് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. വ്യജ നിയമനം തരപ്പെടുത്തി എന്നതുൾപ്പെടെയുള്ള കേസുകളാണ് ഗഫൂറിനെതിരെ എടുത്തിരിക്കുന്നത്.

അതേസമയം കരാർ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിൽ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഹാരിസ് പിടിയിലായത്.

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഹാരിസ് പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Duplicatedegree

Next TV

Related Stories
റാപ്പർ വേടന് കല്യാണം: ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന വേദിയിൽ തീയതി അറിയിച്ചത് എം വി ഗോവിന്ദന്‍

Feb 20, 2026 11:51 AM

റാപ്പർ വേടന് കല്യാണം: ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന വേദിയിൽ തീയതി അറിയിച്ചത് എം വി ഗോവിന്ദന്‍

റാപ്പർ വേടന് കല്യാണം: ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന വേദിയിൽ തീയതി അറിയിച്ചത് എം വി...

Read More >>
പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Feb 20, 2026 10:53 AM

പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു...

Read More >>
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

Feb 20, 2026 10:19 AM

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ്...

Read More >>
വണ്ടാനം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി

Feb 20, 2026 07:46 AM

വണ്ടാനം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി

വണ്ടാനം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; യുവതിയുടെ വയറ്റിൽ കത്രിക...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി

Feb 20, 2026 07:40 AM

ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന്...

Read More >>
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

Feb 19, 2026 05:18 PM

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്;...

Read More >>
Top Stories

News Roundup