https://securepubads.g.doubleclick.net/tag/js/gpt.js
adimage

കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
2025-07-06T14:46:00 | By Remya Raveendran

അയ്യൻകുന്ന്  :  അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഐസക് ജോസഫ് മെമ്പർമാരായ  മിനി വിശ്വനാഥൻ, ജോസഫ് വട്ടുകുളം,  എ വൺ ജോസ്,കൃഷി ഓഫീസർ ശരത് കൃഷ്ണ കേന്ദ്ര വിള ഇൻഷുറൻസ് താലൂക്ക് കോഡിനേറ്റർ  അശ്വിനി കൃഷി അസിസ്റ്റന്റ് പ്രതീഷ്, സുമയ. കെ എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് സൗജന്യ കുരുമുളക് തൈ വിതരണം നടത്തി.

Content Highlight: Karshakachandha

Next TV

Related Stories
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 8, 2026 08:07 PM

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

Jul 8, 2026 06:27 PM

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ്...

Read More >>
കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

Jul 8, 2026 04:59 PM

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു...

Read More >>
adimage
കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

Jul 8, 2026 04:49 PM

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത്...

Read More >>
പുസ്തക പ്രകാശനം സംഘടിപ്പിച്ചു

Jul 8, 2026 04:33 PM

പുസ്തക പ്രകാശനം സംഘടിപ്പിച്ചു

പുസ്തക പ്രകാശനം...

Read More >>
ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

Jul 8, 2026 04:04 PM

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage
News from Regional Network

adimage
Entertainment News

adimage