https://securepubads.g.doubleclick.net/tag/js/gpt.js
adimage

പുസ്തക പ്രകാശനം സംഘടിപ്പിച്ചു

പുസ്തക പ്രകാശനം സംഘടിപ്പിച്ചു
2026-07-08T16:33:00 | By Remya Raveendran

ഇരിട്ടി :   സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി.ആർസിയുടെ നേതൃത്വത്തിൽ പണിയ സമുദായകാരുടെ ഭാഷയും ആചാര അനുഷ്ഠാനങ്ങളും ഉച്ചാരണ രീതികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കല്ലേ മാല എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത് പുസ്തകത്തിന്റെ പ്രകാശന കർമ്മം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ നിർവഹിച്ചു. ഇരിട്ടി ബിആർസി പ്രോഗ്രാംകോഡിനേറ്റർ കെ നിഷാന്ത് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ പി കെ സബിത്ത് പദ്ധതി വിശദീകരിച്ചു. മാധ്യമപ്രവർത്തകൻ കെ ബി ഉത്തമൻ പുസ്തകം പരിചയപ്പെടുത്തി. ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഡി എസ് സിന്ധ്യ, സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ കേളകം ഹെഡ്മാസ്റ്റർ എം വി മാത്യു, മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി ജെ ജോസൂട്ടി , സി ആർ സി കോഡിനേറ്റർ മാരായ എൻ അഞ്ചിത , ടി എസ് അഞ്ചുമോൾ , എന്നിവർ സംസാരിച്ചു .

Content Highlight: Bookpublishing

Next TV

Related Stories
കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

Jul 8, 2026 04:59 PM

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

Jul 8, 2026 04:49 PM

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത്...

Read More >>
ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

Jul 8, 2026 04:04 PM

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ...

Read More >>
adimage
പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

Jul 8, 2026 03:56 PM

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍...

Read More >>
ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

Jul 8, 2026 03:13 PM

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക...

Read More >>
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

Jul 8, 2026 02:56 PM

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ...

Read More >>
adimage
Top Stories










adimage