https://securepubads.g.doubleclick.net/tag/js/gpt.js
adimage

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു
2025-07-07T15:45:00 | By Remya Raveendran

പേരാവൂര്‍  : പേരാവൂര്‍ നിയോജകമണ്ഡലം “മെറിറ്റ്‌ ഡേ 2025” ജൂലൈ 12 ന്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു. ജൂലൈ 12 ന് കോളിക്കടവിലുള്ള ഗ്രാന്‍ഡ്‌ റിവേര്‍ സൈഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ മെറിറ്റ്‌ ഡേ 2025 എന്ന പേരില്‍ അനുമോദന പരിപാടി സ്ഘടിപ്പിച്ചിരിക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ്‌ ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും സി ബി എസ് ഇ, ഐ സി എസ് ഇ 90 ശതമാനത്തില്‍ അധികം മാര്‍ക്കും നേടിയ വിദ്യര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. പ്രസ്തുത പരിപാടിയിലേക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എത്തിചേരണമെന്ന് സണ്ണി ജോസഫ്‌ എം എല്‍ എ അഭ്യര്‍ത്ഥിച്ചു.

Content Highlight: Peravoormandalam

Next TV

Related Stories
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 8, 2026 08:07 PM

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

Jul 8, 2026 06:27 PM

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ്...

Read More >>
കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

Jul 8, 2026 04:59 PM

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു...

Read More >>
adimage
കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

Jul 8, 2026 04:49 PM

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത്...

Read More >>
പുസ്തക പ്രകാശനം സംഘടിപ്പിച്ചു

Jul 8, 2026 04:33 PM

പുസ്തക പ്രകാശനം സംഘടിപ്പിച്ചു

പുസ്തക പ്രകാശനം...

Read More >>
ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

Jul 8, 2026 04:04 PM

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage
News from Regional Network

adimage
Entertainment News

adimage