ഐ.എച്ച്.ആർ.ഡി കോളേജിൽ പ്രവേശനം

ഐ.എച്ച്.ആർ.ഡി കോളേജിൽ പ്രവേശനം
Jul 14, 2025 08:48 PM | By sukanya

കണ്ണൂർ :ഐ.എച്ച്.ആർ.ഡി ചീമേനി പള്ളിപ്പാറ കോളേജിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം വർഷത്തിൽ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഒഴിവുള്ളവയിൽ പ്രവേശനം നടത്തുന്നു.

ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ , ബികോം കോ-ഓപ്പറേഷൻ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് എന്നിവയിലാണ് സീറ്റൊഴിവ്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷർമെൻ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ലപ്സം ഗ്രാന്റും ലഭിക്കും. ഫോൺ: 8547005052, 9961416202.

admission

Next TV

Related Stories
'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

Jul 15, 2025 02:19 PM

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

Jul 15, 2025 02:07 PM

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ...

Read More >>
സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

Jul 15, 2025 02:01 PM

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’;...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

Jul 15, 2025 01:53 PM

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത്...

Read More >>
നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:49 PM

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും...

Read More >>
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി

Jul 15, 2025 12:45 PM

ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി

ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall