കണ്ണൂർ :കൊച്ചിൻ ഷിപ്പ് യാർഡും അസാപ് കേരള കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ ആന്റ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ന് ശേഷം ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ പരിശീലനം ലഭിക്കും. ഫോൺ: 9495999725.

vacancy