കൂത്തുപറമ്പ് : കനത്ത മഴയിൽ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്നൂഞ്ഞമ്പായി ടി.കെമഹലിൽ കമറുന്നിസ്സ, .ഷസ്‌ല മഹലിൽനബീസു , എന്നിവരുടെ വീടിനോട് ചേർന്നുള്ള വലിയ മതിൽ ആണ് മഴയിൽ തകർന്നു വീണത്.സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കമറുന്നിസയുടെ വീട്അപകടാവസ്ഥയിലാണുള്ളത്.കൂത്തുപറമ്പ് നഗരസഭ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Koothuparamba