പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
Feb 22, 2026 03:24 PM | By Remya Raveendran

കണ്ണൂർ:  കണ്ണൂർ ഇരിട്ടി കൂട്ടുപ്പുഴ പേരട്ടയിൽ വീട്ടു വളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ സുനിലിന്റെ നിർദേശ പ്രകാരം വനം വകുപ്പിലെതാൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട് , ശശിധരൻ വെളിയമ്പ്രഎന്നിവർ ചേർന്നാണ് രാജവെമ്പാലയെപിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന103 - മത്തെ രാജവെമ്പാലയാണിത്.

Kingkobra

Next TV

Related Stories
ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

Feb 22, 2026 04:38 PM

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

Feb 22, 2026 02:35 PM

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു...

Read More >>
'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

Feb 22, 2026 02:21 PM

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി...

Read More >>
ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

Feb 22, 2026 02:07 PM

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ്...

Read More >>
Top Stories

News Roundup