കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
Jul 22, 2025 06:23 PM | By sukanya

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

Kannur

Next TV

Related Stories
പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം.

Jul 23, 2025 09:22 AM

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം.

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി...

Read More >>
കൊട്ടിയൂർപാൽചുരം റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു

Jul 23, 2025 09:03 AM

കൊട്ടിയൂർപാൽചുരം റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു

കൊട്ടിയൂർപാൽചുരം റോഡിൽ ഗതാഗതം...

Read More >>
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Jul 23, 2025 08:42 AM

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ...

Read More >>
സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ ആയിരങ്ങള്‍

Jul 23, 2025 06:47 AM

സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ ആയിരങ്ങള്‍

സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ...

Read More >>
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാരം:  ആലപ്പുഴയിൽ  ഇന്ന്  ഗതാഗത നിയന്ത്രണം

Jul 23, 2025 05:24 AM

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാരം: ആലപ്പുഴയിൽ ഇന്ന് ഗതാഗത നിയന്ത്രണം

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാരം: ആലപ്പുഴയിൽ ഇന്ന് ഗതാഗത നിയന്ത്രണം...

Read More >>
ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു

Jul 23, 2025 05:18 AM

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു...

Read More >>
Top Stories

News Roundup

//Truevisionall