സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ ആയിരങ്ങള്‍

സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ ആയിരങ്ങള്‍
Jul 23, 2025 06:47 AM | By sukanya

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയ വി.എസ് എന്ന വിപ്ലവ ഇതിഹാസത്തിന്റെ അവസാന യാത്ര തുടരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.

കഴക്കൂട്ടത്ത് വലിയ ജനക്കൂട്ടമാണ് വിഎസിന് അന്ത്യാഞ്ജലിയർപ്പിക്കാനുണ്ടായിരുന്നത്. മഴയെ അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മൂന്നു മണിയോ‌ടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവി‌ടെയെത്തിയപ്പോൾ.

പുന്നപ്രയിലെ വീട്ടില്‍നിന്ന് ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

Thiruvanaththapuram

Next TV

Related Stories
വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

Jul 23, 2025 03:33 PM

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ...

Read More >>
‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Jul 23, 2025 02:39 PM

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി...

Read More >>
വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ പരാതി

Jul 23, 2025 02:32 PM

വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ പരാതി

വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ...

Read More >>
മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ   പറമ്പിൽ മരിച്ച നിലയിൽ

Jul 23, 2025 02:02 PM

മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ പറമ്പിൽ മരിച്ച നിലയിൽ

മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ പറമ്പിൽ മരിച്ച...

Read More >>
നിവേദനം സമർപ്പിച്ചു

Jul 23, 2025 01:45 PM

നിവേദനം സമർപ്പിച്ചു

നിവേദനം സമർപ്പിച്ചു...

Read More >>
ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ, കല്ലും മണ്ണും ദേശീയപാതയിലേക്ക്, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Jul 23, 2025 01:34 PM

ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ, കല്ലും മണ്ണും ദേശീയപാതയിലേക്ക്, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ, കല്ലും മണ്ണും ദേശീയപാതയിലേക്ക്, യാത്രക്കാർ തലനാരിഴയ്ക്ക്...

Read More >>
Top Stories

News Roundup

//Truevisionall