കണ്ണൂർ : വീടുകൾക്കും കെട്ടിടങ്ങൾക്കും മറ്റു നിർമ്മിതികൾക്കും കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം ലഭിക്കയുള്ളൂ എന്ന് ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി കണ്ണൂർ KRFB എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയ്ലേരിയിൽ മുമ്പാകെ നിവേദനം സമർപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോണി പാമ്പാടി കൺവീനർജി എക്സിക്യൂട്ടീവ് രാജൻ ബിജു മാത്യു തോട്ടത്തിൽ ജോസഫ് പള്ളിക്കാമടംഎക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽകുമാർ മുമ്പാകെ നിവേദനം സമർപ്പിച്ചു.
Mattannurairportroad