സമ്പൂർണ്ണചെസ്സ് സാക്ഷരത കൈവരിച്ച് നിർമലഗിരി കോളേജ്

സമ്പൂർണ്ണചെസ്സ് സാക്ഷരത കൈവരിച്ച് നിർമലഗിരി കോളേജ്
Jul 23, 2025 12:13 PM | By sukanya

കൂത്തുപറമ്പ് : സമ്പൂർണ്ണചെസ്സ് സാക്ഷരത കൈവരിച്ച് നിർമലഗിരി കോളേജ് (ഓട്ടോണമസ്). അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളുമടക്കം 400 പേരിലധികം പങ്കെടുത്ത മെഗാ ചെസ്സ് സൗഹൃദ മത്സരം സംഘടിപ്പിച്ചു. നൂറ് ശതമാനം ചെസ്സ് സാക്ഷരതയിൽ മത്സരം കോളേജ്ബർസാർ റവ. ഡോ.തോമസ് കൊച്ചു കരോട്ടും പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. സെലിൻ മാത്യു സി യും ചെസ്സിന്റെ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ചെസ്സ് ഡിക്ലറേഷൻ കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ വി.യു നിർവഹിച്ചു.പരിപാടിക്ക് കോളേജ് ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ  ഷിനിൽ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ്കമ്മിറ്റി വൈസ് പ്രസിഡണ്ട് സനിൽ ,മെമ്പർ റുക്സാന , അസിസ്റ്റൻ്റ് പ്രൊഫസർദീപക് ജോസഫ്എന്നിവർ പ്രസംഗിച്ചു.

koothuparamba

Next TV

Related Stories
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു

Jul 23, 2025 08:28 PM

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കീഴ്പ്പള്ളിയിൽ മൗന ജാഥ സംഘടിപ്പിച്ചു...

Read More >>
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

Jul 23, 2025 07:22 PM

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗം...

Read More >>
34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

Jul 23, 2025 04:38 PM

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

Jul 23, 2025 03:43 PM

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ...

Read More >>
വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

Jul 23, 2025 03:33 PM

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ...

Read More >>
‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Jul 23, 2025 02:39 PM

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി...

Read More >>
Top Stories

//Truevisionall