വിത്തുണ്ടകൾ നിക്ഷേപിച്ചു

വിത്തുണ്ടകൾ നിക്ഷേപിച്ചു
Jul 24, 2025 04:20 PM | By Remya Raveendran

ഇരിക്കൂർ  : കേരള വനം വകുപ്പിൻ്റെ പത്തിന മിഷനുകളിൽ ഒന്നായ 'Mission Food Fodder Water' ഭാഗമായുള്ള വിത്തൂട്ട് സംഘടിപിച്ചു.പൈതൽമലയില് വെച്ച് നടന്ന പരിപാടി ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ ജോസഫ് ഉൽഘാടനം ചെയ്തു.തളിപറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, സർ സയീദ് കോളജ് എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ സിറാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർ സയീദ് കോളജ് എൻഎസ്എസ് വളണ്ടിയർമാർ,അധ്യാപകർ,വിനോദ സഞ്ചാരികൾ,തളിപറമ്പ് റേഞ്ച് സ്റ്റാഫ് തുടങ്ങിയവർപങ്കെടുത്തു.പ്ലാവ്,മാവ്,ആഞ്ഞിലി,പേരക്ക തുടങ്ങിയ ഫല വൃക്ഷങ്ങളുടെ നാനൂറോളം വിത്തു ണ്ടകൾ ആണ് നിക്ഷേപിച്ചത്.

Seedballsinvested

Next TV

Related Stories
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jul 26, 2025 06:11 AM

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ...

Read More >>
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Jul 25, 2025 10:38 PM

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച്...

Read More >>
സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

Jul 25, 2025 07:31 PM

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ...

Read More >>
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

Jul 25, 2025 04:53 PM

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall