നിയമസഭാ സാമാജികർക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും

നിയമസഭാ സാമാജികർക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും
Feb 22, 2026 10:20 AM | By sukanya

നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റലിൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയമായ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 വൈകിട്ട് 3.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അൻപത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് കെട്ടിടം നവീകരിക്കുക അസാധ്യമായതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. 2022 നവംബറിൽ പഴയ കെട്ടിടം പൊളിക്കുകയും ആഗസ്റ്റ് 26, 2023ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ഡിസംബറിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു. പൊതുമരാമത്ത് ഇ.പി.സി. മാതൃകയിൽ ആദ്യമായി നിർമ്മിച്ച കെട്ടിടമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നിർവഹിച്ചത്. നിയമസഭാ സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

pinarayivijayan

Next TV

Related Stories
പാലത്തായി പോക്‌സോ കേസ്:  ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു

Feb 22, 2026 10:26 AM

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍...

Read More >>
കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട.

Feb 22, 2026 10:24 AM

കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട.

കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട....

Read More >>
ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി

Feb 22, 2026 10:17 AM

ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി

ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Feb 22, 2026 10:14 AM

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  20 പേർക്ക് പരിക്ക്.

Feb 22, 2026 07:19 AM

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്.

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 20 പേർക്ക്...

Read More >>
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Feb 22, 2026 07:06 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
Top Stories

News Roundup