നവരാത്രി ആഘോഷം: മണത്തണ ചപ്പാരം ക്ഷേത്ര പരിപാലന സമിതി യോഗം ചേർന്നു

നവരാത്രി ആഘോഷം: മണത്തണ ചപ്പാരം ക്ഷേത്ര പരിപാലന സമിതി യോഗം ചേർന്നു
Jul 27, 2025 11:08 PM | By sukanya

മണത്തണ: ഈ വർഷത്തെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സെപ്റ്റംബർ 22 മുതലാണ് നവരാത്രി ആരംഭിക്കുന്നത്. കഴിഞ്ഞ 38 വർഷങ്ങളായി വിപുലമായ രീതിയിലാണ് ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. സാംസ്‌കാരിക സമ്മേളനങ്ങളും വിവിധ കലാപരിപാടികളും ആഘോഷപരിപാടികളുടെ ഭാഗമാകുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര പരിപാലനസമിതി സെക്രട്ടറി സി വിജയൻ, പ്രസിഡണ്ട് കൂടത്തിൽ നാരായണൻ നായർ, ട്രഷറർ കോലൻചിറ ഗംഗാധരൻ, രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ, ആഘോഷ കമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് കെ മുകുന്ദൻ മാസ്റ്റർ, വരിക്കോളി നാരായണൻ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

manathana chapparam temple Navaratri festival

Next TV

Related Stories
കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

Feb 21, 2026 09:11 PM

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ്...

Read More >>
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 07:30 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

Feb 21, 2026 04:29 PM

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌...

Read More >>
 വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Feb 21, 2026 04:02 PM

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര...

Read More >>
ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.

Feb 21, 2026 03:38 PM

ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.

ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച്...

Read More >>
കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

Feb 21, 2026 03:25 PM

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup