ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.

ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.
Feb 21, 2026 03:38 PM | By sukanya

അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ തീരുമാനം. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത്.  കെ.എസ്‍.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ.പരാതിയിൽ വിജിലൻസ് നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് മുഹമ്മദ്‌ ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായതിന് പിന്നാലെ ബെനാമി ഇടപാടും അഴിമതിയും നടന്നു എന്നായിരുന്നു പരാതി. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയെന്നും ടെൻഡർ നടപടികളുടെ രേഖകൾ ഇല്ല എന്നും കാണിച്ച് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുമുണ്ട്.

pp divya

Next TV

Related Stories
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

Feb 21, 2026 04:29 PM

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌...

Read More >>
 വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Feb 21, 2026 04:02 PM

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര...

Read More >>
കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

Feb 21, 2026 03:25 PM

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്...

Read More >>
കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

Feb 21, 2026 02:16 PM

കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

കണ്ണൂർ പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ...

Read More >>
വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

Feb 21, 2026 01:13 PM

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ് :  തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Feb 21, 2026 12:26 PM

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്....

Read More >>
Top Stories

News Roundup

GCC News