കേളകം :ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക,എല്ലാ പൗരന്മാരുടെയും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് YMCA യുടെ നേതൃത്വത്തിൽ കേളകം ടൗണിൽ വായ് മൂടിക്കെട്ടിക്കൊണ്ടുള്ള പ്രധിഷേധപ്രകടനം കേളകം YMCA യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇരിട്ടി സബ്റീജ്യൻ ജനറൽ കൺവീനർ അബ്രഹാം കച്ചിറയിൽ, തോമസ്പോൾ, ടോം അഗസ്റ്റിൻ, ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു. കേളകം ,കൊട്ടിയൂർ ,കണിച്ചാർ,അടക്കാത്തോട് YMCA പ്രതിനിധികൾ പങ്കെടുത്തു.
kelakam