കണ്ണൂർ :കൊട്ടിയോടി-ചെറുവാഞ്ചേരി റോഡിൽ ചീരാറ്റ കുഞ്ഞിപ്പള്ളി ചന്ത്രോത്ത് മുക്ക് തോടിനു സമീപം കലുങ്ക് തകർന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജൂലൈ 29 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചെറിയ വാഹനങ്ങൾ പാറേമ്മൽ പീടിക-കുയ്യേരി റോഡുവഴി മദ്രസാ റോഡിലേക്കും വലിയ വാഹനങ്ങൾ ചെറുവാഞ്ചേരി-കല്ലുവളപ്പ്- ശ്രീനാരായണമഠം റോഡുവഴി മരപ്പാലം റോഡിലേക്കും കയറണം.

Kannur