മധ്യവേനലവധി: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

മധ്യവേനലവധി: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി
Jul 31, 2025 11:09 AM | By sukanya

തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ്  മഴക്കാലം, ഏപ്രിൽ മെയ് മാസത്തിലെ  അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം. മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

thiruvananthapuram

Next TV

Related Stories
കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

Feb 21, 2026 09:11 PM

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ്...

Read More >>
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 07:30 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

Feb 21, 2026 04:29 PM

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌...

Read More >>
 വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Feb 21, 2026 04:02 PM

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര...

Read More >>
ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.

Feb 21, 2026 03:38 PM

ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് സർക്കാർ.

ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച്...

Read More >>
കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

Feb 21, 2026 03:25 PM

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ മേലെചൊവ്വയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : , മൂന്നുപേർക്ക് പരിക്ക്...

Read More >>
Top Stories