https://securepubads.g.doubleclick.net/tag/js/gpt.js

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി
Aug 21, 2025 10:00 AM | By sukanya

കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്‍റെ ഭിത്തിയിൽ നിന്നാണ് ഫോൺ ലഭിച്ചത്.

ഇന്നലെ രാത്രി ജോയിന്‍റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. സൂപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു.

Content Highlight: Kannur

Next TV

Related Stories
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം

Jul 7, 2026 12:22 PM

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി...

Read More >>
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

Jul 7, 2026 11:50 AM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു...

Read More >>
തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

Jul 7, 2026 11:18 AM

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ

Jul 7, 2026 11:09 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000...

Read More >>
കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

Jul 7, 2026 10:45 AM

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ...

Read More >>
ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

Jul 7, 2026 10:28 AM

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍...

Read More >>
Top Stories

News Roundup