ബലാത്സം​ഗക്കേസ്:റാപ്പർ വേടന് മുൻകൂർ ജാമ്യം

ബലാത്സം​ഗക്കേസ്:റാപ്പർ വേടന് മുൻകൂർ ജാമ്യം
Aug 27, 2025 11:51 AM | By sukanya

കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവ‍‍ഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്. കേസെടുത്തതു മുതൽ ഒളിവിലായിരുന്നു വേടൻ. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.

kochi

Next TV

Related Stories
ഷട്ടിൽ ടൂർണമെന്റ് നടത്തി

Aug 27, 2025 07:05 PM

ഷട്ടിൽ ടൂർണമെന്റ് നടത്തി

ഷട്ടിൽ ടൂർണമെന്റ്...

Read More >>
കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

Aug 27, 2025 06:35 PM

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Aug 27, 2025 04:35 PM

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം...

Read More >>
സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

Aug 27, 2025 03:45 PM

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ് നൽകി

സ്കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസ്സ്...

Read More >>
വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

Aug 27, 2025 03:39 PM

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം നിർവഹിച്ചു

വാട്ടർ എ ടി എംന്റെ ഉദ്ഘാടനം...

Read More >>
മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ സൗഹൃദ മേഖലകളാക്കുക ലക്ഷ്യം: മന്ത്രി എ.കെ ശശീന്ദ്രൻ

Aug 27, 2025 03:16 PM

മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ സൗഹൃദ മേഖലകളാക്കുക ലക്ഷ്യം: മന്ത്രി എ.കെ ശശീന്ദ്രൻ

മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ സൗഹൃദ മേഖലകളാക്കുക ലക്ഷ്യം: മന്ത്രി എ.കെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall