കടൽ സുരക്ഷാകിറ്റുകൾ: അപേക്ഷ ക്ഷണിച്ചു

കടൽ സുരക്ഷാകിറ്റുകൾ: അപേക്ഷ ക്ഷണിച്ചു
Aug 28, 2025 06:26 AM | By sukanya

കണ്ണൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ സുരക്ഷാകിറ്റ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, എഫ് ഐ എം എസ് രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ള കേരളീയർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ലൈസൻസും രജിസ്‌ട്രേഷനുമുള്ള മത്സ്യബന്ധന യാനത്തിന്റെ ഉടമയായിരിക്കണം. ലൈഫ്‌ബോയ്, വിഷ്വൽ എയ്ഡ്‌സ്, റെഡ് ഹാൻഡ് ഫ്‌ളയേഴ്‌സ്, റിഫ്‌ളക്ടീവ് ടാപ്‌സ്, വാട്ടർപ്രൂഫ് ടോർച്ച്, മൾട്ടി പർപ്പസ് ടൂൾ, കത്തി, മറൈൻ ഫസ്റ്റ് എയ്ഡ് കിറ്റ്, ടൈ്വൻ /നെറ്റ് റിപ്പയർ ത്രെഡ്, നീഡിൽ, കൈയുറകൾ എന്നിവ ഉൾപ്പെടുന്ന 10,000 രൂപയുടെ കിറ്റിന് 75 ശതമാനം സബ്‌സിഡി ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 10 നകം തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി മത്സ്യഭവനുകളിൽ നേരിട്ടെത്തി അപേക്ഷയോടൊപ്പം 25 ശതമാനം ഗുണഭോക്തൃ വിഹിതം ഒടുക്കണം. കൂടുതൽ വിവരങ്ങൾ പ്രാദേശിക മത്സ്യഭവൻ, ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2731081

applynow

Next TV

Related Stories
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 03:00 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Aug 28, 2025 02:36 PM

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന...

Read More >>
വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ് ഫീച്ചര്‍

Aug 28, 2025 02:26 PM

വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ് ഫീച്ചര്‍

വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ്...

Read More >>
മെസിയും അര്‍ജന്റീന ടീമും വരുന്നത് കേരളത്തിന് അഭിമാനം: ടൂറിസം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന് കെഎന്‍ ബാലഗോപാല്‍

Aug 28, 2025 02:19 PM

മെസിയും അര്‍ജന്റീന ടീമും വരുന്നത് കേരളത്തിന് അഭിമാനം: ടൂറിസം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന് കെഎന്‍ ബാലഗോപാല്‍

മെസിയും അര്‍ജന്റീന ടീമും വരുന്നത് കേരളത്തിന് അഭിമാനം: ടൂറിസം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന് കെഎന്‍...

Read More >>
അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Aug 28, 2025 02:11 PM

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച്...

Read More >>
ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോൺഗ്രസ്

Aug 28, 2025 02:01 PM

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോൺഗ്രസ്

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധ മാര്‍ച്ചുമായി യൂത്ത്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall