കണ്ണൂർ: പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് ആഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഉച്ചയ്ക്ക് 12 മണിക്കകം സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഐ.ടി.ഐ ഓഫീസിൽ എത്തണം. ഫോൺ: 8075547598
admission