കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെൻ്റ് സമാപിച്ചു.

കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി  ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെൻ്റ് സമാപിച്ചു.
Aug 30, 2025 07:18 AM | By sukanya

കൊട്ടിയൂർ: ഓണത്തിനോടനുബന്ധിച്ച്കൊ ട്ടിയൂർ പാമ്പറപ്പാൻ അബുഹാജിഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണ്ണമെൻ്റ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണ്ണമെൻ്റിൽ ആറ് ടീമുകൾ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ റിജോയ് - വിനു സഖ്യം വിജയിച്ചു. സജീവ് നായർ - രവികുമാർ ടീം റണ്ണേഴ്സ്പ്പായി. ടൂർണമെൻ്റിൽ മികച്ച കളിക്കാരനായി പ്രജീഷിനെ തിരഞ്ഞെടുത്തു. തുടർന്ന്ടൂർണമെൻ്റിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക്പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന്നടന്ന സമ്മാന ദാന ചടങ്ങ്കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.സാജു മേൽപ്പനാം തോട്ടം അധ്യക്ഷത വഹിച്ചു.എം എം റിജോയ്, രാമകൃഷ്ണൻ, ടി.കെ ബിജു, പ്രജീഷ്,രവി കുമാർവിനു മാസ്റ്റർ, സജീവ് നായർ,സാജോ, വിമൽ ഉണ്ണി, അഖിൽ മനോഹർ,അനീഷ് ചാക്കോ എന്നിവർ സംസാരിച്ചു.

kottiyoor

Next TV

Related Stories
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്

Aug 30, 2025 03:42 PM

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ...

Read More >>
‘കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുക’: വി ഡി സതീശൻ

Aug 30, 2025 03:21 PM

‘കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുക’: വി ഡി സതീശൻ

‘കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുക’: വി ഡി...

Read More >>
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം കായലിൽ കുടുങ്ങി

Aug 30, 2025 03:04 PM

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം കായലിൽ കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം കായലിൽ...

Read More >>
ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

Aug 30, 2025 02:39 PM

ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക്...

Read More >>
ഉടൻ രാജിവെക്കണം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

Aug 30, 2025 02:27 PM

ഉടൻ രാജിവെക്കണം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

ഉടൻ രാജിവെക്കണം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി...

Read More >>
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് RCB

Aug 30, 2025 02:07 PM

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് RCB

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച്...

Read More >>
Top Stories

//Truevisionall