കണ്ണൂർ : കീഴറയിൽ നടന്ന ഉഗ്രസ്ഫോടനത്തെ കുറിച്ച് ഉന്നതതല സമഗ്ര അന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ ആവിശ്യപ്പെട്ടു. സ്ഫോടനത്തിൽ ആളു മരിച്ചിറ്റുണ്ട് ബോംബ്, സ്ഫോടക വസ്തുക്കൾ എന്നി വീടിന് പരിസരത്ത് നിന്ന് കണ്ടെത്തിയിറ്റുണ്ട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ സമാന സംഭവങ്ങൾ നടന്നിട്ടുണ്ട് . ജില്ലയിലെ ജനങ്ങളുടെ സമാധന അന്തരീക്ഷങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നതാണ് ഈ സംഭവം.
kannur