കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് വെച്ച് കണ്ണപുരം പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു.

Kannur