സംസ്ഥാന വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു
Aug 31, 2025 06:12 AM | By sukanya

കണ്ണൂർ: വയോജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 'സംസ്ഥാന വയോസേവന അവാർഡ് 2025' ന് നാമനിർദേശം ക്ഷണിച്ചു. വയോജന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എൻ ജി ഒ, മെയിന്റനൻസ് ട്രൈബ്യൂണൽ, ഗവ. വൃദ്ധസദനം, കായികതാരം, കല, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തനം, ആജീവനാന്ത ബഹുമതി മേഖലകളിലാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ടാണ് നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 12. കൂടുതൽ വിവരങ്ങൾ www.swdkerala.gov.in വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0497 2997811.


applynow

Next TV

Related Stories
പട്ടിക വർഗ്ഗ കലോൽസവം നടത്തി

Sep 1, 2025 01:58 PM

പട്ടിക വർഗ്ഗ കലോൽസവം നടത്തി

പട്ടിക വർഗ്ഗ കലോൽസവം...

Read More >>
കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

Sep 1, 2025 01:53 PM

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത്...

Read More >>
കോഴിക്കോട്  വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Sep 1, 2025 01:08 PM

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

Sep 1, 2025 11:53 AM

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

Sep 1, 2025 10:49 AM

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍...

Read More >>
ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

Sep 1, 2025 10:46 AM

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall