ആറളം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന ഗ്രഹസമ്പർക്ക പരിപാടി കീഴപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഗ്രാമ പഞ്ചയത്തിലെ കുണ്ടുമാങ്ങോട് 8 ആം വാർഡിൽ ഗൃഹ സന്ദർശനവും ഫണ്ട് സ്വരൂപണ പരിപാടിയുംആരംഭിച്ചു. ബഹുമാനപ്പെട്ട,കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു , മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്, കെ വേലായുധൻ, വി റ്റി തോമസ്, സാജു ജോമസ്, ജനപ്രതിനിധികളായ മാർഗരേറ്റ് വീറ്റോ, വത്സ ജോസ്, ജോർജ് ആലം പള്ളി, കെ എ സോമൻ, ജെയ്സൺ വെമ്പേനി,വീ ടി ചാക്കോ,ടി എൻ കുട്ടപ്പൻ, സജി കുട്ടനാൽ, പി എം ജോസ് ,ടൈറ്റസ് അമല, തുടങ്ങിയവർ നേതൃത്വം നൽകി.
.
aralam