കേളകം : കേളകം ഗ്രാമ പഞ്ചായത്ത് കേളകം സെന്റ് ജോർജ് കൺവെൻഷൻ സെന്ററിൽ വച്ച് പട്ടികവർഗ്ഗ കലോൽസവം നടത്തി. ചെയർമാൻ ഷാന്റി സജിയുടെ അധ്യക്ഷതയിൽ വൈ: പ്രസിഡൻസ് തങ്കമ്മ മേലേകുറ്റ്ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രീത ഗംഗാധരൻ, ബ്ലോക്ക് മെമ്പർ മേരി കുട്ടി കഞ്ഞികുഴി, മെമ്പർമാരായ മനോഹരൻ മാറാടി, സുനിത രാജു, ബിനു മാനുവൽ, സജീവൻ പാലുമ്മി, ജോണി പാമ്പാടി അസി.സെക്രട്ടറി സച്ചിദാനന്ദൻ, ലീലാമ്മ ജോണി ടി.കെ ബാഹുലേയൻ, ഫ്രാൻസിസ് മാഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമണൻ എന്നിവർ സംസാരിച്ചു.
Kalolsavam