വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്:   കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
Sep 1, 2025 10:39 AM | By sukanya

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്. യൂത്ത് കോൺഗ്രസുകാരാണ് കേസിലെ പ്രതികൾ.

thiruvananthapuram

Next TV

Related Stories
തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ നിഴലിൽ

Sep 1, 2025 03:02 PM

തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ നിഴലിൽ

തെരുവുനായ ശല്യത്തിൽ വലഞ്ഞ് ഇരിട്ടി ; രാത്രികാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ ഭീതിയുടെ...

Read More >>
ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ

Sep 1, 2025 02:54 PM

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട...

Read More >>
'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ പോലീസ്

Sep 1, 2025 02:41 PM

'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ പോലീസ്

'കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയൂ'; ബന്ധമില്ലെന്ന് പ്രതി, തെളിവുകൾ കണ്ടെത്താൻ...

Read More >>
1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ സംഘടന

Sep 1, 2025 02:31 PM

1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ സംഘടന

1000 കോക്കനട്ട് ബർഫ്യൂ ഒരുക്കി പിണറായി സത്യസായി സേവാ...

Read More >>
അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ

Sep 1, 2025 02:22 PM

അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ

അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് ; കെ. കെ. നാരായണൻ...

Read More >>
ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്

Sep 1, 2025 02:13 PM

ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്

ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall